1. കൊരട്ടിയെ നഗര വികസനത്തിലേക്ക് ഉയര്‍ത്തും.
2. മാലിന്യവിമുക്ത പഞ്ചായത്താക്കും.
3 അടച്ചുപൂട്ടിയ മാര്‍ക്കറ്റിന് പകരം ആധുനിക രീതിയില്‍ പൊതുമാര്‍ക്കറ്റ് സ്ഥാപിക്കും.
4. അഴിമതി രഹിതവും സുതാര്യവുമായ ഭരണനിര്‍വഹണ സംവിധാനമൊരുക്കും
5 കുടുംബശ്രീ, തൊഴിലുറപ്പ് മേഖലയില്‍ സ്ത്രീ ശാക്തീകരണത്തോടൊപ്പം സ്വയംപര്യപ്തമായ സാമ്പത്തിക കരുതലിനും അവസരം ഒരുക്കും.
6. സമ്പൂര്‍ണ്ണ ജൈവകൃഷി പച്ചക്കറി ഉദ്പാദനത്തിലൂടെ തരിശുരഹിത ഗ്രാമപ്പഞ്ചായത്താക്കി കൊരട്ടിയെ മാറ്റും.
7. ദേശീയപാതയിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇടപെടും.
8 അടിസ്ഥാന വികസനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കും.
9. സാങ്കേതിക സഹായത്തോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ എകോപിപ്പിക്കും.

Share

Powered by moviekillers.com