കൊരട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍

1. കൊരട്ടിയെ നഗര വികസനത്തിലേക്ക് ഉയര്‍ത്തും.
2. മാലിന്യവിമുക്ത പഞ്ചായത്താക്കും.
3 അടച്ചുപൂട്ടിയ മാര്‍ക്കറ്റിന് പകരം ആധുനിക രീതിയില്‍ പൊതുമാര്‍ക്കറ്റ് സ്ഥാപിക്കും.
4. അഴിമതി രഹിതവും സുതാര്യവുമായ ഭരണനിര്‍വഹണ സംവിധാനമൊരുക്കും
5 കുടുംബശ്രീ, തൊഴിലുറപ്പ് മേഖലയില്‍ സ്ത്രീ ശാക്തീകരണത്തോടൊപ്പം സ്വയംപര്യപ്തമായ സാമ്പത്തിക കരുതലിനും അവസരം ഒരുക്കും.
6. സമ്പൂര്‍ണ്ണ ജൈവകൃഷി പച്ചക്കറി ഉദ്പാദനത്തിലൂടെ തരിശുരഹിത ഗ്രാമപ്പഞ്ചായത്താക്കി കൊരട്ടിയെ മാറ്റും.
7. ദേശീയപാതയിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇടപെടും.
8 അടിസ്ഥാന വികസനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കും.
9. സാങ്കേതിക സഹായത്തോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ എകോപിപ്പിക്കും.

Share

കൊരട്ടി അമലോത്ഭവമാത പള്ളിയില്‍ തിരുനാള്‍

കൊരട്ടി: വി. അന്തോണീസിന്റെ തീര്‍ഥാടനകേന്ദ്രമായ കൊരട്ടി അമലോത്ഭവമാത പള്ളിയിലെ തിരുനാള്‍ ഡിസംബര്‍ 13ന് ആഘോഷിക്കും.
ശനിയാഴ്ച ൈവകീട്ട് 5.30 മുതല്‍ ഞായറാഴ്ച വൈകീട്ട് 5.30 വരെ അഖണ്ഡജപമാല നടക്കും. ഞായറാഴ്ച വൈകീട്ട് 5.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. നെല്‍സണ്‍ ജോബ് കാര്‍മികത്വം വഹിക്കും.
ഡിസംബര്‍ മൂന്നിന് നവനാള്‍ ആഘോഷം ആരംഭിക്കും. ഇടവക ദിനമായ ഡിസംബര്‍ 11 ന് വൈകീട്ട് 4.45 ന് തിരുനാളിന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് കൊല്ലം രൂപത മെത്രാന്‍ സ്റ്റാന്‍ലി റോമന്‍ കാര്‍മികത്വം വഹിക്കും. ഫാ. ആന്റണി എട്ടുങ്കല്‍ സന്ദേശം നല്‍കും. രാത്രി ഏഴിന് ഇടവകദിനാഘോഷവും നടക്കും. 12 ന് വൈകീട്ട് 5.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി സന്ദേശം നല്‍കും.
തിരുനാള്‍ ദിനമായ 13ന് രാവിലെ ഒമ്പതിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് മോണ്‍. സെബാസ്റ്റ്യന്‍ ലൂയിസ് കാര്‍മകത്വം വഹിക്കും. ഫാ. ബിനു വാരിയത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് വിശ്വാസപ്രഘോഷണറാലിയും സ്‌നേഹവിരുന്നും ഉണ്ടാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജോസി കോച്ചാപ്പിള്ളി നേതൃത്വം നല്‍കും. ഫാ. ജിജോ അറക്കത്തറ സന്ദേശം നല്‍കും. തുടര്‍ന്ന് മാജിക്ക് ഷോയുമുണ്ടാകും.

Share

Departures from Koratti Angadi

Koratti Angadi Railway Station (KRAN)

Trains starting, ending & passing through Koratti Angadi Railway Station (KRAN)

Trains starting, ending & passing through Koratti Angadi
Train Name Arr. Dep. Days Of Run
M T W T F S S
Guruvayur Passenger 06:53 06:54 Y Y Y Y Y Y Y
Guruvayur Passenger 08:03 08:04 Y Y Y Y Y Y Y
Guruvayur Passenger 14:40 14:41 Y Y Y Y Y Y Y
Guruvayur Passenger 20:37 20:38 Y Y Y Y Y Y Y
Shoranur Passenger 08:25 08:26 Y Y Y Y Y Y Y
Shoranur Passenger 06:28 06:29 Y Y Y Y Y Y Y
Shoranur Passenger 18:25 18:26 Y Y Y Y Y Y Y
Shoranur Passenger 18:38 18:39 Y Y Y Y Y Y Y

 

Share

Powered by moviekillers.com