Koratty News

Koratty Nammude Gramam Whatsapp Terms & Conditions

പ്രിയ ഗ്രൂപ്പ് അംഗങ്ങളെ… നമ്മുടെ കൂട്ടായ്മയുടെ കെട്ടുറപ്പിനു മുകളിൽ ഒരിക്കലും പ്രതീക്ഷിയ്ക്കാത്ത വിധമുള്ള അരക്ഷിതാവസ്ഥ കാർമേഘമായി മൂടി തുടങ്ങിയ സമയത്താണ് ഒട്ടേറെ സുമനസുകളെ കോർത്തിണക്കിയ ഈ ഗ്രൂപ്പ് പിരിച്ചുവിടാൻ ചീഫ് അഡ്മിൻ എന്ന നിലയിൽ ഞാൻ ആലോചന നടത്തിയത്. അഡ്മിൻ പാനലുമായി തുടർന്ന് ചർച്ച നടത്തുകയും അംഗങ്ങളുടെ അഭിപ്രായം ആരായുവാൻ തീരുമാനിക്കുകയും ചെയ്തു. ഗ്രൂപ്പിലും എന്റെ മൊബൈൽ ഫോണിലേക്കും തുടർന്ന് വന്ന പ്രിയപ്പെട്ടവരുടെ ആവശ്യം പരിഗണിക്കുവാൻ, ഒടുവിൽ അഡ്മിൻ പാനലുമായി നടത്തിയ ചർച്ചയിൽ ധാരണയായി. തീരുമാന പ്രകാരം […]

Read All Posts

Share

Powered by moviekillers.com